Political life of K Chandrasekhar Rao<br />അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നപ്പോള്‍ ജനം അധികാരത്തുടര്‍ച്ച നല്‍കിയ ഏക മുഖമന്ത്രിയാണ് കെ ചന്ദ്രശേഖര റാവു എന്ന് തെലങ്കാനയുടെ സ്വന്തം കെസിആര്‍. 119 ല്‍ 88 സീറ്റുകളും കരസ്ഥമാക്കിയാണ് 2014 ല്‍ രൂപം കൊണ്ട സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം തവണയും ചന്ദ്രശേഖര റാവു അധികാരത്തിലേറുന്നത്.<br />#KCR #TelanganaElections